കേരളത്തിന്റെ വികസന കുതിപ്പിന് ഊർജ്ജം പകർന്ന്, ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ എം.എസ്.സി ഐറിന വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത് ചരിത്ര നിമിഷമായി. ദക്ഷിണേഷ്യൻ തുറമുഖങ്ങളിൽ ഇതുവരെ അടുക്കാത്തത്ര വലുപ്പമുള്ള ഈ കൂറ്റൻ കപ്പൽ വിഴിഞ്ഞത്തിന്റെ സ്വാഭാവിക ആഴമുള്ള തുറമുഖത്ത് ഒരു ബുദ്ധിമുട്ടും കൂടാതെ അടുത്തത്, നമ്മുടെ നാടിന്റെ അനന്തമായ സാധ്യതകളെയാണ് വിളിച്ചോതുന്നത്.
400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള, ഏകദേശം 22 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഈ ഭീമാകാരൻ കപ്പലിന് 24,346 കണ്ടെയ്നറുകൾ വഹിക്കാൻ കഴിയും. ......
വയനാട്ടിലെ മലയോര മേഖലകളിലുള്ളവർക്ക് വന്യമൃഗങ്ങളുടെ ആക്രമണം നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പുലർച്ചെ വീടിന് പുറത്തിറങ്ങുമ്പോൾ കാട്ടാനയോ കടുവയോ പുലിയോ മുന്നിൽ വരുന്നത് സാധാരണ കാഴ്ചയായി. ......
തിരുവനന്തപുരം : കേരളചരിത്രത്തിൽ ആദ്യമായി രാഷ്ട്രീയവിവാദങ്ങൾ ‘കപ്പൽ’ കയറുന്നു. തുടര്ച്ചെയായി ഉണ്ടാകുന്ന കപ്പല് അപകടങ്ങൾ സംസ്ഥാന സര്ക്കാരിന് എതിരായ രാഷ്ട്രീയആരോപണമായി ഉയര്ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ......
ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് നർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയരാകാൻ സ്വമേധയാ അപേക്ഷിക്കാമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. എന്നാൽ, ഈ ആവശ്യം വിചാരണക്കോടതിയുടെ അനുമതിയോടെയും കേസിന്റെ ശരിയായ ഘട്ടത്തിൽ മാത്രമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ......
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. എച്ച്.എൽ.എല്ലിന്റെ അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ......
ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങൾ ചോർത്തിയെന്ന അവകാശവാദവുമയി ഇറാൻ. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന 'രഹസ്യങ്ങളുടെ ശേഖരം' എന്നാണ് തങ്ങൾ ചോർത്തിയ ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങളെ ഇറാൻ വിശേഷിപ്പിച്ചത്. ചോർത്തിയ രഹസ്യങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് വ്യക്തമാക്കി. ......
രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരും.......
മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്കയുടെ 21-മത് അംഗസംഘടനായ ഫെഫ്ക്ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയിസ് യൂണിയൻ (MDTV ) വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 2025 ജൂൺ 08 ഞായറാഴ്ച തിരുവനന്തപുരം പാപ്പനംകോട് "ശ്രീരാഗം" കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.
യൂണിയൻ പ്രസിഡണ്ടായി വയലാർ മാധവൻകുട്ടിയേയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് പലേരിയേയും തിരഞ്ഞെടുത്തു. ട്രഷറർ-പ്രവീൺ പേയാട്, വർക്കിംഗ് സെക്രട്ടറി-ശങ്കർലാൽ, ബൈജു ഗോപാൽ, ശ്യാം വെമ്പായം, സാബു മുരളീധരൻ, ജയചന്ദ്രൻ തിരുമേനി എന്നിവരാണ് മറ്റ് ഭാരവാഹികൾ.
പൊതുയോഗം AIFEC, ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ......
ഇടുക്കി: തോട്ടം - റിസോർട്ട് മാനേജർക്കെതിരെ തങ്കമണി എസ്. എച്ച്.ഒ രജിസ്റ്റർ ചെയ്ത ക്രൈം 807 / 24 നമ്പർ കേസ് വ്യാജമാണെന്ന നിഗമനത്തിലെത്തിയ സാഹചര്യത്തിൽ പ്രസ്തുത കേസിന്റെ അന്വേഷണം കട്ടപ്പന ഡി.വൈ.എസ്. ......